വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ജോഷി ജോസ് സി.ജെ
സെക്രട്ടറി, കുമാരപുരം ഗ്രാമപഞ്ചായത്ത് 
കുമാരപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് 
 
ഫോൺ : 0479 2412776, 9496043701
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ലാല്‍പ്രമോദ്.പി
അസി. സെക്രട്ടറി, കുമാരപുരം ഗ്രാമപഞ്ചായത്ത് 
 
ഫോൺ : 0479 2412776, 9747282319
അപ്പ്ലറ്റ് അതോറിറ്റി
സി. കെ. ഷിബു
അസിസ്റ്റന്റ് ഡയറക്ടർ 
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം 
തദ്ദേശസ്വയംഭരണ വകുപ്പ്, ആലപ്പുഴ
ഫോൺ : 0477 2251599