ഘടക സ്ഥാപനങ്ങള്‍
ആരോഗ്യ കേന്ദ്രങ്ങള്‍

ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്‍
- യോഗ ക്ലാസുകള്‍
- പാലിയേറ്റീവ് ഹോം കെയര്‍
📅 പ്രവർത്തന സമയം : രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ
📍 വിലാസം : പി. എച്ച്, കുമാരപുരം, വാര്‍ഡ് 4
📞 ഫോൺ : 9747373292
✉️ ഇമെയിൽ : kumaraphc@gmail.com

ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ ഹോമിയോ ചികിത്സ
- കൺസൾട്ടേഷൻ
- മെഡിക്കൽ ക്യാമ്പുകൾ
- ആരോഗ്യ ബോധവൽക്കരണം
📅 പ്രവർത്തന സമയം : രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ
📍 വിലാസം : ആയുഷ് NHM ഹോമിയോ, കുമാരപുരം
📞 ഫോൺ : 9895102905
✉️ ഇമെയിൽ : kpmhomoeo@gmail.com

ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്‍
- യോഗ ക്ലാസുകള്‍
- പാലിയേറ്റീവ് ഹോം കെയര്‍
📅 പ്രവർത്തന സമയം : രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ
📍 വിലാസം : കുമാരപുരം, വാര്‍ഡ് 10
📞 ഫോൺ : 9526130001
✉️ ഇമെയിൽ : ayurkpm@gmail.com
മൃഗ സംരക്ഷണം

കുമാരപുരം ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറി, കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും അടിസ്ഥാന ആരോഗ്യപരിചരണം നൽകുന്ന പ്രധാന കേന്ദ്രമാണ്. ഇവിടെ ചികിത്സ, കുത്തിവയ്പ്പ്, കീടനാശിനി ചികിത്സ (deworming), പ്രജനന സേവനങ്ങൾ എന്നിവ ലഭ്യമാണ്.
മൃഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിലൂടെ കർഷകരുടെ ജീവിതോപാധി മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ സമൂഹം സൃഷ്ടിക്കാനും ഈ കേന്ദ്രം പ്രധാന പങ്ക് വഹിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ മൃഗ ചികിത്സ
- കൺസൾട്ടേഷൻ
- മെഡിക്കൽ ക്യാമ്പുകൾ
- ആരോഗ്യ ബോധവൽക്കരണം
📅 പ്രവർത്തന സമയം : രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ
📍 വിലാസം : കുമാരപുരം വാർഡ് 16
📞 ഫോൺ : 7012241359
✉️ ഇമെയിൽ : kpmvet@gmail.com
പൊതുമരാമത്ത്

ലഭിക്കുന്ന സേവനങ്ങൾ
- പദ്ധതി നിര്‍വഹണം
- പെര്‍മിറ്റ്
- മരാമത്ത് പ്രവര്‍ത്തികള്‍
- ഫിട്നെസ്സ് സര്‍ട്ടിഫിക്കറ്റ്
📅 പ്രവർത്തന സമയം : രാവിലെ 10 മുതൽ ഉച്ചക്ക് 5 വരെ
📍 വിലാസം :പഞ്ചായത്ത് ഓഫീസ്, കുമാരപുരം
📞 ഫോൺ : 9995564403
✉️ ഇമെയിൽ aelsgdkumarapuram@gmail.com
കൃഷിഭവന്

ലഭിക്കുന്ന സേവനങ്ങൾ
- പദ്ധതി നിർവഹണം
- വിത്ത് വിതരണം
- വിവിധ സർട്ടിഫിക്കറ്റകൾ
- കർഷക പെൻഷൻ
📅 പ്രവർത്തന സമയം : രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ
📍 വിലാസം : കുമാരപുരം വാർഡ് 16
📞 ഫോൺ : 9947430009
✉️ ഇമെയിൽ : krishibhavan@gmail.com
വില്ലേജ് എക്സറ്റെന്ഷന് ഓഫീസ്

ലഭിക്കുന്ന സേവനങ്ങൾ
- ഭവന പദ്ധതികൾ
- സാമൂഹിക ക്ഷേമം
- വിവിധ സർട്ടിഫിക്കറ്റകൾ
- മറ്റു ക്ഷേമ പദ്ധതികൾ
📅 പ്രവർത്തന സമയം : രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ
📍 വിലാസം : കുമാരപുരം പഞ്ചായത്ത് ബിൽഡിംഗ്
📞 ഫോൺ : 9947430009
✉️ ഇമെയിൽ : veokpm@gmail.com